പൂനൂർ :അവേലം ചേറ്റൂർ ക്കണ്ടി ഹംസഹാജി (87) നിര്യാതനായി.
ഭാര്യ: മറിയ.
മക്കൾ: ലിയാക്കത്ത് അലി, അബ്ദുൽറഷീദ് ,അബ്ദുള്ള(late),
അബ്ദുൽ ഖാദർ, ആയിഷ ,
ജുദാമത്ത് .മരുമക്കൾ: അബ്ദുൽ മജീദ് മാവൂർ, അഷ്‌റഫ് പുത്തൂര് ,
റൈഹാനത്ത്, ഹന്നത്ത്, അഫ്സത്ത് ,
ബേനസീർ.
മയ്യത്ത് നിസ്കാരം രാത്രി 8.15ന് അവേലം ജുമാ മസ്ജിദിൽ