Home ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം; താമരശ്ശേരിയിലും പ്രതിഷേധം. byT News •28 July 0 ദില്ലി AKG ഭവനിൽ കയറി SFlനേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ദില്ലി പൊലീസിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ച് താമരശ്ശേരിയിൽ CPIM, DYFI പ്രവർത്തകർ പ്രകടനം നടത്തി. Facebook Twitter