Trending

നിര്യാതനായി




കത്തറമ്മൽ: പാതിരിപ്പോയിൽ (തണ്ണിക്കുണ്ടുങ്ങൽ) അബൂബക്കർ മുസ്‌ലിയാർ (76) നിര്യാതനായി

ഭാര്യ: കദീജ
മക്കൾ: അബ്ദുൽ ഹഖീം, മുഹമ്മദ് ഷഫീഖ്, നസീറ. മരുമക്കൾ: റഷീദ വെളിമണ്ണ, ഷിഫാന സുൽഫത്ത് കുണ്ടായി , ബഷീർ  പാലക്കുറ്റി.

സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, സുലൈമാൻ , അബ്ദുൽ ഖാദർ, ആയിഷ, ആമിന, മറിയ, സൈനബ (Late)

മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1:00 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post