Trending

സ്ത്രീകളുടെ നമസ്കാര കുപ്പായത്തിന് സമാനമായ വെള്ള വസ്ത്രം ധരിച്ച് മോഷണ ശ്രമം .ദൃശ്യം CCTV യിൽ





കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങാം പുറായി മലാം കുന്ന് സ്വദേശി ശിഹാബിന്റെ വീട്ടിലാണ് 
മോഷണശ്രമം നടന്നത് 

സി സി ടി വി യുടെ വെളിച്ചം കണ്ടതോടെ മോഷ്ട്ടാവ് ഓടി രക്ഷപെടുകയായിരുന്നു 

വെള്ളവസ്ത്രം ധരിച്ച മോഷ്ട്ടാവിനെ
മലാം കുന്ന് സ്വദേശിയായ മനു എന്ന ആളുടെ വീട്ടുമുറ്റത്ത് വെച്ച് ഓടി പോവുന്നതും  കണ്ടിട്ടുണ്ട് 

ഇന്നലെ രാത്രി 11:45 ഓടെയാണ് സംഭവം നടന്നത് 

വീട്ടുകാർ മുക്കം പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട് 

തൊട്ടടുത്ത പ്രേദേശമായ  പട്ടർച്ചോല മുണ്ടയിലെ പള്ളിയിൽ നിന്ന് ഇന്നലെ രാത്രി ഇൻവെട്ടർ ബാറ്ററി നഷ്ട്ടപെട്ടിട്ടുണ്ട്
T News

working in the field of advertising and printing

Post a Comment

Previous Post Next Post