സഹകരണ മേഖലയിൽ ലോകത്തിനു തന്നെ മാതൃക തീർത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസ്സുകാരനായ അദ്ദേഹം അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സഹകരണ മേഖലയിലെ അതികായനെയാണ് ഇതോടെ കേരളത്തിന് നഷ്ടമായത്. മികച്ച സഹകാരിക്കുള്ള പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു
byT News
•
0