Trending

ലോറി പൂർണമായും തെറ്റായ ദിശയിൽ;പൊലിഞ്ഞത് കുടുംബത്തിൻ്റെ പ്രതീക്ഷ

എസ്റ്റേറ്റ് മുക്കിൽ  ലോറിയിടിച്ച് യുവാവിൻ്റെ മരണം കക്കയം ഗ്രാമത്തെയാകെ ദു:ഖത്തിലാഴ്ത്തി. കക്കയം കോഴിക്കുന്നേൽ വിഷ്ണുവാണ് ഇന്ന് ഉച്ചക്ക് നടന്ന അപകടത്തിൽ ദാരുണമായി മരിച്ചത്. പൂർണമായും തെറ്റായ ദിശയിൽ ബാലുശ്ശേരി ഭാഗത്തു നിന്നും വന്ന ലോറിയാണ് സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post