Trending

കൊളത്തറയില്‍ 16 കിലോ കഞ്ചാവ് മിഠായികള്‍ പിടികൂടി

കോഴിക്കോട് കൊളത്തറയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ കഞ്ചാവ് മിഠായി പിടികൂടി. കൊളത്തറ ക്രസന്റ് ബസാറില്‍ നിന്നാണ് 16 കിലോ തൂക്കം വരുന്ന 3140 കഞ്ചാവ് മിഠായി എക്സൈസ് പിടിച്ചെടുത്തത്.

ഓപ്പറേഷന്‍ തണ്ടറിൻ്റെ ഭാഗമായി ആയിരുന്നു പരിശോധന.വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വന്‍തോതില്‍ സംഭരിച്ചിരുന്ന കഞ്ചാവ് മിഠായികളാണ് പിടിച്ചെടുത്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post