Trending

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ സമരം ചെയുന്ന വിദ്യാർത്ഥികൾക്ക് DYFI യുടെ ഐക്യദാർഢ്യം


വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾക്കെതിരെ
DYFI താമരശ്ശേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ
പ്രതിഷേധ റാലിയും, കൂട്ടായ്മയും സംഘടിപ്പിച്ചു.
സിപിഐഎം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം ടി മഹറൂഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സ്വാതി പി ടി അഭിവാദ്യം ചെയ്തു സംസാരിച്ചു.അശ്വിൻ എൻ എസ് സ്വാഗതവും ബ്ലോക്ക്  പ്രസിഡന്റ്‌ അഖിൽ എൻ അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക്‌ എക്സിക്യൂട്ടീവ് അംഗം നബീൽ നന്ദി പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post