Trending

കടയ്ക്കാവൂരിൽ കൊടുംക്രൂരത, നടുറോഡിൽ യുവതിയുടെ കൈ വെട്ടിമാറ്റി.

തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ  യുവതിയുടെ കൈവെട്ടിമാറ്റി ഭർത്താവ്.

കടയ്ക്കാവൂർ  സ്വദേശിനി വിജിയ്ക്കാണ് വെട്ടേറ്റത്. കൈപ്പത്തി രണ്ടായി മുറിച്ചുമാറി.വലത്തെ കൈയിലാണ് വലിയ വെട്ടുകൊണ്ടത്. രണ്ട് കൈയ്ക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ വിജിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രണ്ടാം ഭർത്താവാണ് വെട്ടിയതെന്നാണ് റിപ്പോർട്ട്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post