Trending

ഡോ.ശാന്താറാം പുരസ്ക്കാരം ശ്രീജിത്ത് പുതുപ്പാടിക്ക്

കൈതപ്പൊയിൽ :
മികച്ച ആരോഗ്യ , സാമൂഹിക പ്രവർത്തനം നടത്തുന്നവർക്ക്
കൈതപ്പൊയിൽ ദിവ്യ  ക്ലബ്ബ് ഏർപ്പെടുത്തിയ 4-ാമത് പുരസ്ക്കാരം
ശ്രീജിത്ത് പുതുപ്പാടിക്ക്.

 Dr: ശാന്തറാമിന്റെ
4ാം ചർമ വാർഷിക ദിനത്തിൽ
ദിവ്യ ക്ലബ്ബ് പ്രസിഡണ്ട് ടി. നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് പുതുപ്പാടി
ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് . ബിജു താന്നിക്കാം കുഴി പുരസ്കാകാരം കൈമാറി. 
ടി. നാസർ പൊന്നട അണിയിച്ചു
മാരിടൈo യൂണിവേഴ്സ് സിറ്റിയിൽ നിന്നും IMU -CET എൻട്രൻസ് പരീക്ഷ പാസ്സായ അജി ലാൽ അഹമ്മദിനും
ഉപഹാരം നൽകി.
ഗ്രാമ പഞ്ചായത്ത്
മെമ്പർമാരായ
ടി. അഷ്റഫ് . പി.ടി. ഷമീർ , മീര ശ്രീജിത്ത്,
സി.കെ. ബഷീർ ,ആർ.കെ ശാഫി , പ്രണവ് മോഹൻ, ആർ.കെ മനാഫ് , ഇസ്മായിൽ മാസ്റ്റർ ,കെ. സിദ്ധിഖ് ,
ഏ.പി. ബഷീർ , സുഹൈൽ , യു.കെ. മുജീബ് , സാബൂ മാത്യു , ടി.കെ. സുബൈർ , അൻഷദ് എ.സി, എ.പി മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.


പി.എസ്സ് മുജീബ് സ്വാഗതവും
വി.കെ. കാദർ നന്ദിയും
പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post