കൊടുവള്ളി:കിഴകോത്ത് പൂവതൊടുക തെറ്റുമ്മൽ അബ്ദുറഹ്മാൻ കുട്ടി (71) നിര്യാതനായി. :
മക്കൾ: മുഹമ്മദലി(സൗദി അറേബ്യ),അബൂബക്കർ[അച്ചു], സുഹറ(ഓമശ്ശേരി),റഹ്മത്(പറക്കുന്ന്),റസീന(വെണ്ണക്കോട്), നസീറ(കൊടുവള്ളി),
മരുമക്കൾ: റഷീദ്(ഓമശ്ശേരി).റഫീക്(പറക്കുന്ന്) 'കാസിം(വെണ്ണക്കോട്),ഷെരീഫ്(കൊടുവള്ളി),സൈഫുന്നിസ(പൂവതൊടുക): റാഷിഫ(പട്ടിണിക്കര).
മയ്യത്ത് നിസ്കാരം രാത്രി 9:30PM പുവ്വതൊടുക ജുമാ മസ്ജിദ്