മണാശേരി ഗവ. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലാണ് മരിച്ചത്.
ഇരുവശത്തും ഡോർ ഉണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് പതിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
Our website uses cookies to improve your experience. Learn more
Ok