KL 57 V 5075 പൾസർ ബൈക്ക് മോഷണം പോയി. കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. ഇതു സംബന്ധിച്ച് ആർ സി ഉടമ
ആയിഷ മൻസൂർ താമരശ്ശേരി പോലീസിൽ പരാതി നൽകി.
എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ താമരശ്ശേരി പോലീസ് സ്റ്റേഷനിലോ ( 0495 2222240), മൻസൂർ 9633050887..ഈ നമ്പറിലോ അറിയിക്കുക.