Trending

താമരശ്ശേരി അപകടം; മരിച്ചത് പുൽപ്പള്ളി സ്വദേശി.

താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം ഇന്നു രാവിലെ നടന്ന അപകടത്തിൽ മരണപ്പെട്ടത് പുൽപ്പള്ളി സ്വദേശി.


പുൽപ്പള്ളി ആലൂർക്കുന്ന് കൈതത്തറയിൽ അരുൺ സജി (27) യാണ് മരിച്ചത്. സഹയാത്രികനായ പുൽപ്പള്ളി മൂഴിമല കത്തനാരു തോട്ടത്തിൽ മനു പോളിനെ ഗുരുതര പരിക്കുകളോടെ മുക്കം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം രാവിലെ 9.45 ഓടെ സ്വകാര്യബസും ബൈക്കും കൂട്ടിയിച്ചാണ് അപകടം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post