ഡൽഹി ജന്തർ മന്തറിൽ നീറ്റ് പരീക്ഷ അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് DYFI ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡൽഹിയിൽ സമരത്തിന് പങ്കെടുക്കാൻ പുതുപ്പാടിയിൽ നിന്നും പോകുന്ന ശ്രീജിത്തിന് യാത്രയപ്പും നൽകി.
ദില്ലി ചലോ ... സമര സഖാക്കൾക്ക് യാത്രയപ്പു നൽകി.
byT News
•
0