Trending

നിര്യാതനായി

ഈങ്ങാപ്പുഴ :കഞ്ഞാംവയൽ മുൻ ഫുട്ബോൾ താരവും, കുപ്പായക്കോട് ക്ഷീരോൽപാദക സഹകരണ സംഘം ജിവനക്കാരനുമായ കെ.എം സുബ്രൻ ( 54) നിര്യായതനായി .ഭാര്യ: ലിജി. മക്കൾ: ദിയസുബ്രൻ, അമേയ് സുബ്രൻ. സഹോദരങ്ങൾ: ജാനകി (Late), കല്യാണി, സരോജിനി, ജാനു, രാജാമണി, പരമേശ്വരൻ. സംസ്ക്കാരം ഇന്ന്  വൈകുന്നേരം 5 മണി വീട്ടുവളപ്പിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post