Trending

താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടു

താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടു.

നിലവിൽ ഈ ഭാഗത്ത് വൺ വേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്, ദേശീയപാത അധികൃതരും ,പോലീസും സ്ഥലത്തെത്തി മുൻകരുതൽ നപടികൾ സ്വീകരിച്ചു വരുന്നുണ്ട്

T News

working in the field of advertising and printing

Post a Comment

Previous Post Next Post