Trending

നിര്യാതയായി

താമരശ്ശേരി:അമ്പായത്തോട് പുല്ലുമല ശാന്തമ്മ (75) നിര്യാതയായി.
സഹോദരങ്ങൾ ലോഹിതാക്ഷൻ താമരശ്ശേരി,ജാനു കാക്കൂർ, വിലാസിനി,പരേതനായ വേണു എം എം പറമ്പ്.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പുല്ലുമല തറവാട് വീട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post