Trending

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

കാന്തപുരം:
മലർവാടി നാട്ടു കൂട്ടം വെട്ടുക്കല്ലുംപുറത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഉനൈസത്ത് പഠന ക്ലാസ്  ഉദ്ഘാടനം ചെയ്തു.
മലർവാടി പ്രസിഡണ്ട് ഷിജുലാൽ തടായിൽ അധ്യക്ഷത വഹിച്ചു.

ബാലുശ്ശേരി സബ് ഇൻസ്പെകടർ അബിഷഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ബാലുശ്ശേരി സീനിയർ സിവിൽ പോലീസ് ഓഫീസർസുരേഷ്  ,താമരശ്ശരി എക്സെസ്സ് പ്രിവൻ്റീവ് ഓഫീസർ ഷൈജു C G. എന്നിവർ ക്ലാസ് എടുത്തു. 3 -ാം വാർഡ് മെമ്പർ കെ.കെ ജബ്ബാർ മാസ്റ്റർ, ജബ്ബാർ മാസ്റ്റർ ഏളേറ്റിൽ, ചാത്തുകുട്ടി, വി.പി രത്നാകരൻ, വേദരത് R-S. എന്നിവർ സംസാരിച്ചു വി.പി മനോജ് നന്ദി പറഞ്ഞു
T News

working in the field of advertising and printing

Post a Comment

Previous Post Next Post