Trending

നിര്യാതനായി

കൈതപ്പൊയിൽ: വെസ്റ്റ് കൈതപ്പൊയിൽ സി എം  
യൂസഫ് നിര്യാതനായി.

ദീർഘകാലം  ഹോട്ടൽ 
തൊഴിലാളിയായിരുന്നു.

മയ്യത്ത്
മകൾ സീനത്തിന്റെ 
വീട്ടിലാണുള്ളത്  (വെസ്റ്റ്‌ കൈതപ്പോയിൽ  ഗാർഡനടുത്ത്‌ )
മക്കൾ:  ഷക്കീല കരിമ്പാറക്കുന്ന് ,
സീനത്ത് വെസ്റ്റ്കൈ തപ്പോയിൽ, സറീന തിരൂർ. 
 ജമാതാക്കൾ 
സൈദ്  കരിമ്പാറക്കുന്നു, 
ഷാഫി  വെസ്റ്റ് കൈതപ്പോയിൽ ,
അമീൻ   തിരൂർ .


മയ്യത്ത് നമസ്കാരം 
വെസ്റ്റ് കൈതപ്പോയിൽ 
4 .30 ന്  കൈതപോയിൽ  4. 45 ന്
T News

working in the field of advertising and printing

Post a Comment

Previous Post Next Post