Trending

കണ്ണൂരിൽ പോർട്ടർ എന്ന വ്യാജ്യേന എത്തി ട്രെയിൻ യാത്രക്കാരിയുടെ ട്രോളിബാഗ് കവർന്ന പ്രതി അറസ്റ്റിൽ

കണ്ണൂരിൽ പോർട്ടർ എന്ന വ്യാജ്യേന എത്തി ട്രെയിൻ യാത്രക്കാരിയുടെ ട്രോളിബാഗ് കവർന്ന പ്രതി അറസ്റ്റിൽ

മണിക്കടവ് സ്വദേശി ഷിജോ തോമസിനെയാണ് കണ്ണൂർ ആർ പി എഫും റെയിൽവേ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്

ട്രോളിബാഗുമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കടന്ന പ്രതിയെ സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് പിടികൂടിയത്

RPF ഇൻസ്പെക്ടർ ജെ.വർഗ്ഗീസ്, GRP SHO പി കെ സന്തോഷ്, RPF ASI സഞ്ജയ്, GRP ഇന്റലിജൻസിലെ എൻ പി ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post