Trending

ഹെൽത്ത് കാർഡ് ക്യാമ്പ് ചൊവ്വാഴ്ച.

താമരശ്ശേരി:  
ഹോട്ടൽ ആൻ്റ് റെസ്സ്റ്റോറൻ്റ്(KHRA) അസോസിയേഷൻ താമരശ്ശേരി യൂണിറ്റ് കമ്മിറ്റിയും, സ്വകാര്യ ലാബും ചേർന്ന്  ഒരുക്കുന്ന ഹെൽത്ത് കാർഡ് ക്യാമ്പ്  ചൊവ്വാഴ്ച താമരശ്ശേരി വ്യാപാരഭവനിൽ വെച്ച് നടക്കും.
ആവിശ്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക് വിളിക്കുക.

ആവശ്യമുള്ള രേഖകൾ: ആധാർ കാർഡ് കോപ്പി, ഒരു ഫോട്ടോ. 

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
9447451862
9447232578
T News

working in the field of advertising and printing

Post a Comment

Previous Post Next Post