Trending

ജോബി ആഡ്രൂസ് രക്ത സാക്ഷി ദിനം; താമരശ്ശേരിയിൽ പ്രകടനവും, പൊതുയോഗവും നടന്നു.

SFI താമരശ്ശേരി ഏരിയാ ജോയിൻ്റ് സെക്രട്ടറിയായിരിക്കെ താമരശ്ശേരി ഗവ ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ വെച്ച് SFI ജില്ല പ്രചരണ ജാഥക്ക് സ്വീകരണം നൽകുന്ന അവസരത്തിൽ MSF, KSU കാപാലികരാൽ കൊല്ലപ്പെട്ട 

ജോബി ആഡ്രൂസിൻ്റെ മുപ്പത്തിനാലാം രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി താമരശ്ശേരിയിൽ വിദ്യാർത്ഥി റാലിയും, പൊതുയോഗവും നടന്നു.

SFI മുൻ സംസ്ഥാന പ്രസിഡൻറ് അനുശ്രീ പൊതുയോഗം ഉദ്ഘാടനം ചെയ്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post