Trending

നിര്യാതനായി

പിലാശ്ശേരി: ചുണ്ടക്കുഴിയിൽ ഉണ്ണി (84) നിര്യാതനായി. ഭാര്യ ജാനു ടി എം, മക്കൾ ബിന്ദു ,റീന. മരുമക്കൾ പ്രമോദ്, രാജൻ. പേരക്കുട്ടികൾ അശ്വതി, ജിഷ്ണു, യദുകൃഷ്ണ, അനുശ്രീ, അശ്വിനി, അമൃത. സഞ്ചയനം 14-07-2026 ചൊവ്വാഴ്ച മുടപ്പൻ കുന്നത്ത് വീട്ടിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post