താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് വീഴാൻ സാധ്യതയുള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.വ്യു പോയിൻ്റ് ഭാഗത്ത് നിന്നും താഴേക്കാണ് മുറിച്ചു മാറ്റൽ പ്രവൃത്തി നടക്കുന്നത്.
മരം മുറി പ്രമാണി ഇടവിട്ട് ഇടവിട്ട് പ്രവൃത്തി നടക്കുന്ന ഭാഗത്ത് ഗതാഗത തടസ്സം നേരിടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കാറിനു മുകളിലും, റോഡിനു കുറുകയും മരം വീണ സാഹചര്യത്തിലാണ് അടിയന്തിര പ്രവൃത്തി നടക്കുന്നത്