വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജ ഫോൺ കോൾ വന്ന സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സമാന രീതിയിൽ ഫോൺ കോളുകൾ ലഭിച്ചിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസിന്റെ സഹായത്തോടെ ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്, പരാതി ലഭിച്ച് 10 ദിവസത്തിനകം പ്രതികൾ വലയിലായത്.
വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജ ഫോൺ കോൾ വന്ന സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി
byT News
•
0