താമരശ്ശേരി: പരപ്പൻ പൊയിൽ ആലിൻ ചുവട് ബസ്സ് സ്റ്റോപ്പിനോട് ചേർന്നാണ് അപകടം ക്ഷണിച്ചു വരുത്തുന്ന രൂപത്തിൽ വൈദ്യുതി ലൈനിൽ ശിഖിരങ്ങൾ തട്ടി മരം നിൽക്കുന്നത്.കൊച്ചു കുട്ടികൾ അടക്കം ബസ് കാത്തുനിൽക്കുന്നിടത്താണ് ഈ അപകടാവസ്ഥ.
അപകടം മാടി വിളിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം; വൈദ്യുതി ലൈൻ കടന്നു പോകുന്നത് ഇലകൾക്കിടയിലൂടെ
byT News
•
0