Trending

കാരാടിയിൽ വയനാട് സ്വദേശിയായ റിട്ട. എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.






താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി എം ജോസഫ് (62) എന്ന വിരമിച്ച് എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോസഫിൻ്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ് ഐയാണ്.





T News

working in the field of advertising and printing

Post a Comment

Previous Post Next Post