കരുനാഗപ്പള്ളി സ്വദേശിനിയായ സ്വാതി (25) ആണ് മരിച്ചത്.
ഗർഭാശയ മുഴ നീക്കം ചെയ്യാനുള്ള കീഹോൾ ശസ്ത്രക്രിയയ്ക്കു ശേഷം ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.
കായംകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സാ പിഴവാണ് യുവതി മരിച്ചതെന്ന് ബന്ധുക്കളുടെ പരാതി. കായംകുളം പോലീസ് കേസ് റജിസ്റ്റർ ചെയ്തു