കാരശ്ശേരി: നോർത്ത് കാരശ്ശേരി പരേതനായ അബ്ദുറഹിമാൻ കുങ്കഞ്ചേരി യുടെ ഭാര്യ മഞ്ചറ ഉണ്ണിപത്തുമ്മ നിര്യാതയായി.
മക്കൾ : കരീം (നാദി സൈൻ മുക്കം ), ഗഫൂർ കെ ജി, റസിയ, നസീറ (മർകസ് ഗേൾസ് ഹൈസ്കൂൾ ), റസീന ടീച്ചർ, സാജിത, റിയാസ് കുങ്കഞ്ചേരി (അസിസ്റ്റന്റ് പ്രൊഫസർ എം എ എം ഒ കോളേജ് ), മരുമക്കൾ ആയിഷ, റാബിയ, അബ്ദുൽ ഹകീംമാസ്റ്റർ, ബഷീർ മാസ്റ്റർ(ഹെഡ് മാസ്റ്റർ മർക്കസ് എച്ച് എസ് എസ് കാരന്തൂർ ),റൗഫ്, സാജിദ്, സഫ എന്നിവർ.
മയ്യത്ത് നിസ്കാരം വൈകീട്ട് 6 മണിക്ക് തണ്ണീർ പൊയിൽ ജുമാ മസ്ജിജിദി.ൽ