താമരശ്ശേരി: താമരശ്ശേരി ചുങ്കം കെടവൂർ ജുമാ മസ്ജിദിന് മുൻവശം നടപ്പാതയുടെ കൈവരി (Pedestrian guardrail) വാഹനമുപയോഗിച്ച് തകർത്തു.
ഏതാനും മാസം മുമ്പ് ഇരുമ്പ് വേലി നശിപ്പിക്കാനായി കമ്പികൾക്ക് കീഴെ ഉപ്പ് കൂട്ടിയിട്ടിരുന്നു.എന്നാൽ കമ്പികൾ ദ്രവിക്കാതിരുന്നതിനെ തുടർന്നാണ് ഇന്നലെ രാത്രി വാഹനം ഉപയോഗിച്ച് പൂർണമായും തകർത്തത്.