സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും
മുൻ സംസ്ഥാന സെക്രട്ടറിയും
മുൻ എം.എൽ.എയുമായ
ടി.പി.എം സാഹിർ അന്തരിച്ചു.
4.30യ്ക്ക് നടക്കാവ് സി.എച്ച് പള്ളിയിൽ മയ്യത്ത് നിസ്‌കാരം. വൈകീട്ട് 5 മണിക്ക് ലീഗ് ഹൗസിൽ പൊതുദർശനം.
5.30ന് തോപ്പയിൽ ജുമാ മസ്ജിദിൽ നിസ്‌ക്കാരവും ഖബറടക്കവും