Trending

നിര്യാതയായി

പുതുപ്പാടി: മലോറം പരേതനായ കാപ്പാട്ടുമ്മൽ കുഞ്ഞായിൻ്റെ ഭാര്യ കദീജ (68) നിര്യാതയായി.
മക്കൾ: പരേതനായ അഷ്റഫ്, മനാഫ്, സലീന ഷമീന 
മരുമക്കൾ: അനസ് (VOT ), മുഹമ്മദ് സാലി (മലോറം), നൗഷിത, സാബിറ
മയ്യത്ത് നിസ്കാരം  രാവിലെ 9 മണിക്ക് മലോറം ജുമാ മസ്ജിദിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post