Trending

നിര്യാതനായി

കട്ടിപ്പാറ : കല്ലുള്ളതോട് പാറക്കൽ മുഹമ്മദ്‌ (63) അന്തരിച്ചു.ഭാര്യ : നഫീസ.
മക്കൾ : മുനീർ,ഹാജറ. 
മരുമക്കൾ : ഹഫ്‌സത്ത്, റഫീഖ് (വാളന്നൂർ ).
സഹോദരങ്ങൾ : അബ്ദുറഹ്മാൻ, മൂസ, അസീസ്, സിദ്ധിഖ്, ഷമീർ, മറിയ, ആയിഷ, റംല, സുബൈദ
T News

working in the field of advertising and printing

Post a Comment

Previous Post Next Post