താമരശ്ശേരി : കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ (കെ എസ് കെ ടി യു ) താമരശ്ശേരി സൗത്ത് മേഖലാ സമ്മേളനം വെഴുപ്പൂർ മാളുഅമ്മ നഗറിൽ യുണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് സഖാവ് കെ ബാബു ഉദ്ഘാടനം ചെയ്തു.കെ എസ് കെ ടി യു ഏരിയ സെക്രട്ടറി കെ വി ഷാജി.ഏരിയാ കമ്മിറ്റി ട്രഷർ സി കെ വേണുഗോപാൽ.ഏരിയ കമ്മിറ്റി അംഗങ്ങളായ എം വി സന്ദീവ് . പി ബിജു.സുധാകരൻ എന്നിവർ സംസാരിച്ചു
സി കെ ശ്രീജിത്ത് സ്വാഗത പറഞ്ഞു .വി പി ഗോപി മാസ്റ്റർ അധ്യക്ഷത വഹിച്ചു.മേഖല പ്രസിഡണ്ടായി സി കെ വിനുവിനെയും.സെക്രട്ടറിയായി സി കെ സുധീഷിനെയും തിരഞ്ഞെടുത്തു