Trending

പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു

കോതമംഗലം: പല്ലാരിമംഗലം   പല്ലാരിമംഗലം കൂറ്റുവേലി നിരവത്ത് വീട്ടിൽ ഷാജിയുടെ മകൾ ജീന (29)ആണ് പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്.

മൂന്ന് ദിവസം മുൻപാണ് കടുത്ത പനി ബാധിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ  മരണത്തിന് കീഴടങ്ങുകയായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post