കോടഞ്ചേരി :കണ്ണോത്ത് കൊച്ചുമുണ്ടൻ മലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (91) നിര്യാതയായി.
തൊടുപുഴ ഇല്ലിക്കൽ കുടുംബാംഗം ആണ്
സംസ്കാരം :നാളെ (19/07/26) 4 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ :ആലീസ്, ജോസ്, ജെയിംസ്, റെജി, ജോൺസൺ, ജോർജ്, ഫാ.ബെന്നി (ജർമ്മനി),സിജി, ജോബി
മരുമക്കൾ :മാത്യു പൊട്ടക്കൽ, ജെസ്സി പനക്കൽ, സോബി മടപ്പിള്ളിൽ (ഡൽഹി ),ജിസി മാങ്ങൻ, ടോണി പെരുംചേരിൽ (കോഴിക്കോട് )മഞ്ജു കാലായിൽ