കേരളത്തിലെ അറിയപ്പെടുന്ന തെയ്യം കലാകാരനും, ചെണ്ട കലാകാരനും പാചക വിദഗ്ധനുമായിരുന്നു.
മാതാപിതാക്കൾ
പരേതരായ കാരമ്മൽ കോരപ്പൻ, കുട്ടിമാളു .
ഭാര്യ : ഭാവന
മക്കൾ : അനുഗ്രഹ് എസ്. കെ, (അധ്യാപകൻ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്‌ക്കൂൾ) വൈശാഖ് എസ്. കെ
സഹോദരങ്ങൾ: ബാലൻ, ( റിട്ട: പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ) ലീല ( കാക്കൂർ) പരേതരായ ഭാസ്കരൻ ( ട്രഷറി ),വത്സൻ ( BSNL) രവീന്ദ്രൻ സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ