താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് യു.ഡി എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് താമരശ്ശേരി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. യു.ഡി എഫ് ചെയർമാൻ പി.ടി.ബാപ്പു അധ്യക്ഷത വഹിച്ചു. എ അരവിന്ദൻ ഉൽഘാടനം ചെയ്തു.നവാസ് ഈർപ്പോണ, പി.പി.അബ്ദുൽ ഗഫൂർ, കെ.പി.കൃഷ്ണൻ, എ.കെ.അബ്ബാസ്, ബാബു കുടുക്കിൽ, കാവ്യ വി.ആർ, എ.പി.ഉസ്സയിൻ, അയ്യൂബ് ഖാൻ ,സത്താർ പള്ളിപ്പുറം,ഷംസീർ എടവലം,അൻഷാദ് മലയിൽ, സമദ് കോരങ്ങാട്, ഷരീഫ് ടി.പി, സി.പി.ഖാദർ ഖദീജ സത്താർ ,ഷീജ ദിലീപ് lഫിറോസ് ടി.പി.രാജേഷ് കോരങ്ങാട്, തുടങ്ങിയവർ സംബന്ധിച്ചു.