Trending

നിര്യാതനായി

താമരശ്ശേരി: താമരശ്ശേരി സീസൺ ബാഗ് ഹൗസ് ഉടമ അമ്പായത്തോട് അഴുവളപ്പിൽ മജീദ്
നിര്യാതനായി.
ഭാര്യ: റംല.  മക്കൾ: റജീന, ജിഷ്റ. മരുമക്കൾ: നൗഫൽ കരിമ്പാല കുന്ന്, അബൂബക്കർ സൗത്ത് കൊടുവള്ളി.
മയ്യിത്ത് നിസ്കാരം നാളെ (തിങ്കൾ) രാവിലെ 9 .30 ന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ.

വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക.

https://chat.whatsapp.com/HRrVQwlm0i7K17YOJLKvGN?s=cl&p=a&ilr=1&amv=3
T News

working in the field of advertising and printing

Post a Comment

Previous Post Next Post