Home ടർഫിൽ കളിച്ചുകൊണ്ടിരിക്കെ പത്തൊൻപതുകാരൻ കുഴഞ്ഞു വീണു മരിച്ചു byT News •10 July 0 എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) മരണപ്പെട്ടു.എളേറ്റിൽ വട്ടോളി ടർഫിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് മരിച്ചത്. അമ്മ: ഷിജി. സഹോദരി: രവീണ Facebook Twitter