പാലക്കാട് :മുണ്ടൂരിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞ് കയറി അപകടം.ഒരു വിദ്യാർത്ഥി മരിച്ചു. യുവക്ഷേത്ര കോളേജിലെ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.
മുണ്ടൂർ ഒൻപതാം മൈലിൽ വച്ചാണ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.
Our website uses cookies to improve your experience. Learn more
Ok