Trending

ഭാര്യയുമായി ബന്ധമെന്ന് ആരോപണം;ആലപ്പുഴയില്‍ യുവാവിനെ കുത്തിക്കൊന്നു

ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് (28) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്.റോബിന്റെ ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഏറെ നാളുകളായി റോബിനും ഭാര്യയും തമ്മിൽ അകൽച്ചയിലായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post