ഇടുക്കി: പീരുമേട് കൊക്കയാർ വെമ്പ്ളിയിൽ താമസിക്കുന്ന കട്ടപ്പന പാറക്കടവ് പരേതനായ വേഴത്തിനാൽ മാധവന്റെ ഭാര്യ തങ്കമ്മ(81) ആണ് റംബുട്ടാൻ കഴിക്കുന്നതിനിടയിൽ പഴം തൊണ്ടയിൽ കുരുങ്ങി മരണപ്പെട്ടത്. ഉടനെ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു.
byT News
•
0