കിഴക്കോത്ത് മേലെ-മറിവീട്ടിൽതാഴം വെള്ളാറമ്പിൽ ഉസ്സയിൻ മുസ്ല്യാർ നിര്യാതനായി.
ഭാര്യ : ഫാത്തിമ
(ചക്കാലക്കൽ)
മക്കൾ: മുസ്തഫ , മുഹമ്മദലി ,ആയിഷ ബീവി (പുൽപറമ്പ് മുക്ക്) .സഫീന
(11 ാം മൈൽ.)
മയ്യിത്ത് നമസ്കാരം ഇന്ന് ( രാവിലെ 10 മണി പന്നൂര് കരണ്ടോംതൂക്ക് ജുമാമസ്ജിദിൽ.