താമരശ്ശേരി:
തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന
അമ്പായത്തോട് മിച്ചഭൂമി അഞ്ചാംപ്ലോട്ടിലെ താമസക്കാരനായ
രാഘവൻ {ചിന്നൻ -59} ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ചൊവാഴ്ച്ചയായിരുന്നു തെങ്ങുകയറ്റത്തിനിടെ തെങ്ങിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ തന്നെ കോഴിക്കോട്
മെഡിക്കൽ കോളേജിൽ എത്തിച്ചു, ചികിത്സയിൽ ഇരിക്കെ
ഇന്നലെ വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഭാര്യ :ശോഭ .
മക്കൾ: ഷിൽന ,ശിൽജ, സോനുലാൽ.
മരുമക്കൾ :ഷൈജു, ഷിബിൻ ലാൽ,