നന്മണ്ട: കാരക്കുന്നത്ത് ചിത്തനംപടിക്കൽ ഷാജീവ് സി.പി. (56) നിര്യാതനായി.
ഭാര്യ: പരേതയായ നിഷ.
മക്കൾ: വിഘ്നേഷ് സി.പി. (അസിസ്റ്റന്റ് മാനേജർ, നയാര എനർജി, ഗുജറാത്ത്), വിസ്മയ സി.പി. (നഴ്സിംഗ് വിദ്യാർഥിനി, ജെ.ഡി.ടി).
സഹോദരങ്ങൾ: ബാബു സി.പി., പ്രദീപൻ സി.പി., ശ്രീജ സി.പി.
സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.