Trending

ദില്ലിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള ഭരണ കൂട ഭീകരത അവസാനിപ്പിക്കുക, താമരശ്ശേരിയൽ ഐക്യദാർഢ്യമാർച്ച്.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെയുള്ള  ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ താമരശ്ശേരിയിൽ ഐക്യദാർഢ്യ മാർച്ച് നടത്തി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post