Home നിര്യാതയായി byT News •21 July 0 താമരശ്ശേരി:കോരങ്ങാട് പരേതനായ കുഴിമണ്ണിൽ പൊറായിൽ മുഹമ്മദിന്റെ ഭാര്യ (65) മറിയം കെ. പി നിര്യാതയായി.മക്കൾ : സിദ്ദിഖ്. കാദർ.ജസീന. ഫർഹത്.മയ്യത്ത് നിസ്കാരം വൈകിട്ട് 4.30 ന് കോരങ്ങാട് ജുമാ മസ്ജിദിൽ Facebook Twitter