തച്ചംപൊയിൽ:പരേതനായ എ ടി സി മുഹമ്മദിന്റെ മകൻ എ ടി സി മുജീബ് റഹ്മാൻ (ബിച്ചി ) നിര്യാതനായി. അപകടത്തെ തുടർന്ന് ദീർഘകാലം കിടപ്പിലായിരുന്നു. ഭാര്യ ഷഹ്‌ന. മക്കൾ:ഫായിസ് ഹംദാൻ (8),ടിനാര മെഹ്ക്( 6). മാതാവ് ഖദീജ. സഹോദരങ്ങൾ പരേതനായ ജലീൽ എ ടി സി,റംല അച്ചൂർ കോളിക്കൽ, റംസിയ.
മയ്യിത്ത് നിസ്കാരം രാവിലെ 11.30 ഒതയോത്ത് ജുമാ മസ്ജിദ് തച്ചംപൊയിൽ.